Saturday, February 27, 2016

സ്നേഹം

എന്താണ് സ്നേഹം ? 
എത്ര ആവര്‍ത്തി സ്വയം ചോദിച്ചു, എത്ര എത്ര ഉത്തരങ്ങളാണ് മനസ്സിൽ വന്നു ചേർന്നത്. അടുപ്പം തോന്നിയ ചിലരോടൊക്കെ പലപ്പോഴായി ചോദിച്ചിട്ടുണ്ട്. സ്നേഹമെന്നാല്‍ നിങ്ങള്ക്കൊക്കെ എന്താണെന്നും,ആരോടാണ് ഏറെ സ്നേഹമെന്നും.
മനസ്സ് നിറയുന്ന ഒരുതരം....., 
ഇനിയൊരിക്കലും ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല.... ഒന്നും

2 comments:

Unknown said...

സ്നേഹം എന്തെന്നു അറിയണമെങ്കിൽ സ്നേഹിച്ചാൽ മാത്രം മനസ്സിലാകാവുന്ന ഒരു കാര്യം ആണു സ്നേഹം. രണ്ടു ശരീരങ്ങളിൽ ഒരു.. ആത്മാവു ഒരേപോലെ ജീവിക്കുന്ന അനുഭവം. അനുഭവിച്ചു അറിയുക...ബോദ്ധ്യമാവും...

Unknown said...

:)