Saturday, July 18, 2009

എന്റെ മോഹങ്ങള്‍

ഒഴുകുന്ന പുഴ കാണുമ്പോള്‍്
പുഴയെപോലെ ഒഴുകാന്‍ എനിക്ക് മോഹം


പുഴയരികിലെ മരത്തെ പോലെ



വിടര്നു നില്‍ക്കാന്‍ മോഹം


അങ്ങകലെ കാണും മലയെ പോലെ


ഉയര്‍നു നില്‍ക്കാന്‍ മോഹം


ആകാശത്തില്‍് ഒഴുക്കുന്ന മേഘം പോലെ


ഒഴുകി നടക്കാന്‍ മോഹം