ഒരു വരി പോലും എഴുതാനാവുമെന്നു കരുതിയതല്ല .. ഏകാന്തതയിൽ, നിശബ്ദതയിൽ ,മനസ്സിൽ ഉടലെടുത്ത സങ്കടങ്ങൾ വിഹ്വലതകൾ,ചിന്തകൾ എല്ലം വരികളായ് മാറുകയായിരുന്നു. എഴുത്തിലൂടെ എന്നോ നഷ്ടപ്പെട്ട എന്നെ വീണ്ടെടുക്കുകയായിരുന്നു ഞാൻ. എനിക്കൊരു കൂട്ടാവുകയയിരുന്നു കവിത .
Saturday, July 18, 2009
എന്റെ മോഹങ്ങള്‍
ഒഴുകുന്ന പുഴ കാണുമ്പോള്‍് പുഴയെപോലെ ഒഴുകാന്‍ എനിക്ക് മോഹം
1 comment:
നന്നായിരിക്കുന്നു! ഇനിയും ധാരാളം എഴുതൂ
Post a Comment